കോഴിക്കോട് ജില്ലയിലെ എടച്ചേരിയില്‍ എട്ടുപേര്‍ക്ക് മിന്നലേറ്റു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എടച്ചേരിയിൽ എട്ടുപേര്‍ക്ക് മിന്നലേറ്റു. ഉച്ചക്ക് രണ്ടരയോടെ എടച്ചേരി നോർത്തിലാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് മിന്നലേറ്റത്. ഇരുപതോളം ആളുകളാണ് ജോലിയിൽ ഉണ്ടായിരുന്നു.

ഏഴുപേരെ നാദാപുരം ഗവൺമെൻ്റ് ആശുപത്രിയിലും കാലിന് പൊള്ളലേറ്റ ഒരാളെ വടകര ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.

More Stories from this section

family-dental
witywide