ഫിലാഡൽഫിയ: കടമ്പനാട് വത്സവിലാസിൽ മറിയാമ്മ തങ്കച്ചൻ (ഓമന– 83) ഫിലാഡൽഫിയായിൽ അന്തരിച്ചു. പരേത പുല്ലാട് ഹൗസ് കുടുംബാംഗമാണ്. ഭർത്താവ് പി. എൽ. തങ്കച്ചൻ (പ്രിൻസ്). മക്കൾ: ബിനു തങ്കച്ചൻ, ബെയ്ൻസ് തങ്കച്ചൻ, ബെൻ തങ്കച്ചൻ. മരുമക്കൾ : ലൗലി, ബിനു, ലിസ്.
പൊതുദർശനം സെപ്റ്റംബർ 5 ന് 9.30 ന് ഡെലവെയർവാലി സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. 130, GRUBB RD, MALVERN, P.A.- 19355
സംസ്കാരം : സെന്റ് പീറ്റർ ആൻഡ് പോൾ സെമിത്തേരിയിൽ. 1600 – SPROUL ROAD SPRINGFIELD, PENNSYLVANIA – 19064.
വിവരങ്ങൾക്ക്: ലൗലി –610 772 5208