തിരുവനന്തപുരത്ത് 3 സ്‌കൂൾ വിദ്യാർത്ഥികളെ കാണാതായി.

തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികളെ കാൺമാനില്ല. വട്ടപ്പാറ സ്വദേശികളായ മൂന്ന് സ്ക്കൂൾ വിദ്യാർത്ഥികളായ ആൺകുട്ടികളെയാണ് ഇന്ന് വൈകിട്ടോടെ കാണാതായത്. രാവിലെ സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്തിയില്ല. വട്ടപ്പാറ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു .

കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വട്ടപ്പാറ പോലീസ് സ്റ്റേഷനിലോ , 04722585055 9497947123, 9497980137. ഫോൺ നമ്പറുകളിലോ അറിയിക്കുക.

Three school students are missing from Thiruvananthapuram

More Stories from this section

family-dental
witywide