ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി വെനീസ് നഗരം; കണ്ണിന് വിരുന്നായി സാൻ്റകളുടെ റിഗാറ്റ- ഫോട്ടോകാണാം

ഇറ്റലിയിലെ വെനീസിൽ ക്രിസ്മസ് ഏറ്റവും വലിയ ആഘോഷക്കാലമാണ്. സഞ്ചാരികളുടെ തിരക്കുള്ള കാലം. എല്ലാത്തവണയും എന്നപോലെ ഇത്തവണയും ഗ്രാൻഡ് കനാലിൽ ക്രിസ്മസ് റിഗാറ്റ ഉണ്ടായിരുന്നു. 200 ൽ ഏറെ സാൻ്റക്ലോസുകൾ ഗ്രാൻഡ് കനാലിലൂടെ ഗോൻഡോല എന്ന ചെറുവള്ളങ്ങൾ തുഴഞ്ഞു പോകുന്നത് മനോഹരമായ കാഴ്ചയായിരുന്നു.

More Stories from this section

family-dental
witywide