വികലാംഗരായ വിദ്യാർഥികൾക്ക് ഇലക്ട്രിക് വീൽ ചെയർ; ഹാൻഡിക്യാപ് എഡ്യുകേഷണൽ അസിസ്റ്റൻസ് പ്രോഗ്രാം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വികലാംഗരായ വിദ്യാർഥികൾക്ക് ഇലക്ട്രിക് വീൽ ചെയറും 18-വയസ്സ് കഴിഞ്ഞ വികലാംഗരായ വിദ്യാർഥികൾക്ക് 3 വീലുകളുള്ള സ്കൂട്ടറും സൗജന്യമായി നൽകുന്നു.

അമേരിക്കൻ പ്രവാസിയായ പീറ്റർ മാത്യു കളംങ്ങരയുടെ നേതൃത്യത്തിൽ സംസ്ഥാനത്ത് 100 നിർദ്ധനരായ വികലാംഗരായ വിദ്ധ്യാത്ഥികൾക്കാണ് ഇത്തരത്തിൽ സഹായം നൽകുന്നത്.

2023 നവംബർ 7-ാം തീയതി (ചൊവ്വ) വൈകുന്നേരം ഏഴു മണിക്ക് മോർട്ടൺ ഗ്രൂവിലെ സെന്റ് മേരീസ് ക്നാനായ കാത്തോലിക് ചർച്ചിൽ വച്ചാണ് പരിപാടി നടക്കുന്നത്. ഈ പരിപാടിയുടെ കിക്കോഫ് ബഹു. എംഎൽഎ. ചാണ്ടി ഉമ്മൻ നിർവ്വഹിക്കുന്നു.

More Stories from this section

family-dental
witywide