മിസോറി സിറ്റിയില്‍ നിന്നും കാണാതായ ജോയല്‍ വര്‍ഗീസ്സിനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം

മിസോറി സിറ്റി, (ഹൂസ്റ്റണ്‍ ): മിസോറി സിറ്റിയില്‍ നിന്നും കാണാതായ ജോയല്‍ വര്‍ഗീസ്സിനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം. ടെക്സാസിലെ മിസോറി സിറ്റിയിലെ റിവര്‍ സ്റ്റോണ്‍ കമ്മ്യൂണിറ്റിയില്‍ നിന്നാണ് ജോയല്‍ വര്‍ഗീസ് എന്ന പതിനാറുകാരനെ കാണാതായത്. ജോയലിന്റെ സുരക്ഷിതമായ തിരിച്ചുവരവ് പ്രതീക്ഷിച്ചുകൊണ്ട് പ്രാര്‍ത്ഥനയോടെ കാത്തിരിക്കയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

ഒക്ടോബര്‍ പത്തിന് രാവിലെ 11 മണിക്ക് ജോയല്‍ ബൈക്കില്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടതാണ്. ഇയാളുടെ ലൊക്കേഷനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ സബീന വര്‍ഗീസിനെ 281-738-6679 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നു അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide