കൊടുകുളഞ്ഞി, വട്ടേക്കാട്ടു പീടികയിൽ ജോളി ജോസ് നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖങ്ങളാണ് മരണകാരണം. അധ്യാപികയായി വിരമിച്ച വ്യക്തിയാണ്.
മക്കൾ ക്രിസ്റ്റീന ചെറിയാൻ ( 24 ന്യൂസ്), അലക്സ് ചെറിയാൻ ( പ്രകാശ് ) മരുമകൻ ബാലു.
സംസ്കാരം നവംബർ 23, വ്യാഴം ഉച്ചക്ക് 3 മണിക്ക് കൊടുകുളഞ്ഞി സി എസ് ഐ ക്രൈസ്റ്റ് പള്ളിയിൽ വച്ച് നടക്കും. അന്നേ ദിവസം ഉച്ചക്ക് ഒരു മണി മുതൽ സി എസ് ഐ പാരീഷ് ഹാളിൽ പൊതു ദർശനം ഉണ്ടായിരിക്കുന്നതാണ്.