മിസ്സിസ്സാഗ: മഴവിൽ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ പ്രഥമ ഓണാഘോഷം നടത്തി. ഓണപ്പൂക്കളം, മാവേലി എഴുന്നള്ളിപ്പ്, തിരുവാതിര, ശിങ്കാരിമേളം, ഗാനമേള, നൃത്തം, നാടൻ കലാ പരിപാടികൾ എന്നിവയും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി. മിസ്സിസ്സാഗയിലെ ഗ്ലെൻഫോറസ്റ്റ് സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷത്തിൽ പ്രവിശ്യ പാർലമെന്റംഗം ദീപക് ആനന്ദ് മുഖ്യാതിഥിയായിരുന്നു
Tags: