പിജി ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കിലേക്ക്; നവംബര്‍ എട്ടിന് അത്യാഹിത വിഭാഗം ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. നവംബര്‍ എട്ടാം തീയതി പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്‌കരിച്ച് സമരം നടത്തും. സ്റ്റൈപ്പന്റ് വര്‍ദ്ധന അടക്കം ആവശ്യപ്പെട്ടാണ് പിജി ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക് പോകുന്നത്.

More Stories from this section

family-dental
witywide