തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരം നടത്തും. സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് സമരമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.
രാവിലെ തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന് വളയുമെന്നും ആര്‍ഷോ അറിയിച്ചിട്ടുണ്ട്.