ശ്രീലങ്ക മുഴുവൻ ഇരുട്ടിൽ; രാജ്യമൊട്ടാകെ വൈദ്യുതി മുടങ്ങി

കൊളംബോ : ശ്രീലങ്കയെ മുഴുവൻ ബാധിച്ച് വൈദ്യുതി മുടക്കം. കുറേ മണിക്കൂറുകളായി രാജ്യം മുഴുവൻ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ഇൻ്റർനെറ്റ് സേവനവും താറുമാറായിട്ടുണ്ട്. സാങ്കേതിക തകരാറാണ് എന്നാണ് അധികൃതർ അറിയിക്കുന്നത്. രാജ്യത്തെ വൈദ്യുതി വിതരണ ചുമതലയുള്ള സിലോൺ ഇലക്ട്രിസിറ്റി ബോർഡ് തകരാർ പരിഹരിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Sri Lanka Left without Electricity due to system failure

More Stories from this section

family-dental
witywide