വി എസ് അച്യുതാനന്ദന്റെ ജീവിതകഥ ‘ഒരു സമര നൂറ്റാണ്ട് പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങും

കൊച്ചി : ജനനായകൻ വി എസ് അച്യുതാനന്ദന്റെ ജീവിതകഥ അദ്ദേഹത്തിന്റെ  നൂറാം  പിറന്നാൾ ദിനത്തിൽ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്നു. കെ. വി സുധാകരൻ രചിച്ച ‘ഒരു സമര നൂറ്റാണ്ട് ’ എന്ന പുസ്തകമാണ്  നവംബർ 20ന് പുറത്തിറക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടേയും പ്രകാശ വഴികളിലേക്ക് കേരളം നടന്നടുത്തത് ഒത്തിരി ചരിത്രപടവുകൾ കയറിയും ഇറങ്ങിയുമാണ്. ഈ ചരിത്രസന്ദർഭങ്ങൾക്കെല്ലാം സാക്ഷിയായും സഹായിയായും പ്രവർത്തിച്ച ജീവിതമാണ് വി എസ് അച്യുതാനന്ദന്റെത്. അത് അടയാളപെടുത്താനുള്ള  ശ്രമമാണ് ഈ പുസ്തകമെന്ന് രചയിതാവ് പറയുന്നു .

300 രൂപ വിലവരുന്നപുസ്തകം chinthapublishers@gmail.com  ഇൽ മുൻക്കൂർ ഓർഡർ നൽകാം. 
Veteran communist leader VS Achuthanandan’s biography will be released on his 100th birthday

More Stories from this section

family-dental
witywide