ഇടുക്കി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പത്ത് വയസുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജൻ്റെ നാലാം ക്ലാസിൽ പഠിക്കുന്ന മകൾ ജോവാനയാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ മൂന്നോടെയാണ് മരണം സംഭവിച്ചത്. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ജോവാന.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി, പത്ത് വയസുകാരിക്ക് ദാരുണാന്ത്യം
July 1, 2024 12:37 PM
More Stories from this section
‘റോഡുകളോട് ചേര്‍ന്നുള്ള നിര്‍മ്മാണങ്ങളാണ് കേരളത്തിലെ റോഡ് വികസനത്തിന് തടസം, ഭൂമി ഏറ്റെടുക്കലും വിലങ്ങുതടി’
ശബരിമലയില്‍ ദിലീപിന്റെ വിഐപി ദര്‍ശനം: ”ഇവരെപ്പോലുള്ള ആളുകള്‍ക്ക് എന്തിന്റെ പേരിലാണ് പ്രത്യേക പരിഗണന” വീണ്ടും കോടതി
അന്തിമവാദം തുറന്ന കോടതിയില്‍ വേണം; ‘എനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ’- ആക്രമിക്കപ്പെട്ട നടി