ഹൂസ്റ്റൺ ∙ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 33–ാം വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു ഒ.ഐ.സി.സി (യുഎസ്എ) ദേശീയ കമ്മിറ്റി.
ഗ്ലോബൽ പ്രസിഡന്‍റ് ജയിംസ് കൂടൽ, ദേശീയ പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു.
OICC Rajiv Gandhi Remembrance on
Tags: