വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 45 ഐഫോൺ 16 ഡൽഹി വിമാനത്താവളത്തിൽ പിടികൂടി. 44 ലക്ഷം രൂപ വിലമതിക്കുന്ന ഈ ഫോണുകൾ കസ്റ്റംസാണ് പിടികൂടിയത്.
യുഎസിൽ നിന്ന് 37 ഫോണുകളുമായി എത്തിയ 4 പേരെ പിടികൂടി. ഹോങ്കോങ്ങിൽ നിന്ന് 8 ഫോണുകളുമായി എത്തിയ ഒരാളെയും പിടികൂടി. ഇവരുടെ ബാഗിൽ പൊട്ടിക്കാത്ത ബോക്സുകളിൽ iPhone 16 pro max ഫോണുകളുണ്ടായിരുന്നു.
45 iPhone 16 pro max phones seized from Us Travellers in Delhi airport