
കോട്ടയം:കൈപ്പുഴ പാലത്തുരുത്ത് ഏലൂര്‍ ഏബ്രഹാം മാത്യു (ബേബി-76) അമേരിക്കയിലെ ഡാളസില്‍ നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഡാളസിലെ ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: മേഴ്സി വട്ടാടിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ഷോണ്‍, ഷെനിഷ്, മരുമക്കള്‍: സിമി, ലിസ (എല്ലാവരും അമേരിക്ക). സഹോദരങ്ങള്‍: സിസ്റ്റര്‍ ഗില്‍ബ ര്‍ട്ട് എസ്പിഎം (പാലത്തുരുത്ത്), എല്‍സമ്മ, തോമസ്, ആന്‍സി, പരേതരായ ജയിംസ്, സണ്ണി. പരേതന്റെ ആത്മശാന്തിക്കായി വെള്ളിയാഴ്ച വൈകുന്നേരം 4.30ന് കൈപ്പുഴ പാലത്തുരുത്ത് പള്ളിയില്‍ കുര്‍ബാനയും മറ്റു തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും.