പനച്ചമൂട്ടിൽ ഏബ്രഹാം വർഗീസ് നിര്യാതനായി

തിരുവല്ല: പനച്ചമൂട്ടിൽ ഏബ്രഹാം വർഗീസ് ( രാജു , 76) അന്തരിച്ചു. സംസ്കാരം 23 തിങ്കളാഴ്ച തിരുവല്ല സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. രാവിലെ 11 മണി മുതൽ വീട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

സെപ്റ്റംബർ 22 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ വീട്ടിൽ പൊതുദർശനം.

Abraham Varghese Panachamoottil obit