എബി സ്കറിയാ അന്തരിച്ചു

ഹൂസ്റ്റൺ :∙ പത്തനംതിട്ട ഇലന്തൂർ കാലായിൽ പുത്തൻവീട്ടിൽ റവ.എം.എസ്. സ്കറിയുടെയും ലീലാമ്മയുടെയും മകൻ എബി സ്കറിയാ (42) അന്തരിച്ചു. ജോർജ് തെക്കേമലയുടെ (ഏഷ്യാനെറ്റ് യുഎസ്എ, ഹൂസ്റ്റൺ) സഹോദരിപുത്രി അഞ്ജു തോമസിന്‍റെ ഭർത്താവാണ്. സംസ്കാരം ബുധനാഴ്ച 11ന് ഇലന്തൂർ മാർത്തോമ്മാ വലിയ പള്ളിയിൽ. മകൻ. ഇവാൻ എബി സ്കറിയ.

Aby Scaria Obit