അക്കമ്മ ചെറിയാന്‍ ഡാളസില്‍ അന്തരിച്ചു

ഡാളസ്: തിരുവല്ലാ തുരുത്തിക്കാട് കൊന്നക്കല്‍ വടക്കേമുറിയില്‍ പരേതനായ വി.എം ചെറിയാന്റെ (ബേബി ) ഭാര്യ അക്കമ്മ ചെറിയാന്‍ (80) ഡാളസില്‍ അന്തരിച്ചു. രാമങ്കരി കൊന്ത്യാപറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ബൈജു ചെറിയാന്‍ (വെര്‍ജീനിയ ), ലൈജു ചെറിയാന്‍ (ഡാളസ്). മരുമക്കള്‍: ജിയോ, ലിജോ.

പൊതുദര്‍ശനം  ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ ഇര്‍വിംഗിലുള്ള സെന്റ്.തോമസ് ക്‌നാനായ ദേവാലത്തില്‍ (727 Metker st, Irving, Tx 75062). സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9.30 ന് ഇര്‍വിംഗ് സെന്റ്. തോമസ് ക്‌നാനായ ദേവാലത്തില്‍ വെച്ചുള്ള സംസ്‌കാര ശുശ്രുഷകള്‍ക്ക് ശേഷം കോപ്പേല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) സംസ്‌കരിക്കും.

More Stories from this section

family-dental
witywide