അന്നമ്മ കുര്യൻ നിര്യാതയായി

മാൻവെട്ടം: മുതിരക്കാലായിൽ പരേതനായ സേവ്യർ കുര്യന്റെ ഭാര്യ അന്നമ്മ കുര്യൻ (84) നിര്യാതയായി. സംസ്‌കാരം  മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ. പരേത ഏറ്റുമാനൂർ കുറ്റിക്കൽ കുടുംബാംഗം. മക്കൾ: ബെന്നി കുര്യൻ (റിട്ട. എസ്ഐ), പുഷ്പാ, സന്തോഷ് (യുഎസ്എ), ബിനോയി (യുകെ), അജീസ് (യുകെ), നോബിൾ (യുകെ), ഷമ്മി (മസ്ക്‌കറ്റ്), മരുമക്കൾ: ആനി അഗസ്റ്റിൻ (റിട്ട. അധ്യാപിക), ഡോ. സുബോദ്‌കുമാർ സിംഗ് (വാരണാസി), സിജിമോൾ (യുഎസ്എ), ലിബി (യുകെ), റൂത്ത് (യുകെ), ജീമോൾ (യുകെ), ബോബൻ (മസ്ക്‌കറ്റ്).