ആനി ജോൺസൻ ഫിലഡൽഫിയയിൽ നിര്യാതയായി

ഫിലഡൽഫിയ: ഇടനാട് പുത്തൻകാവിൽ പരേതരായ കെ വി. ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെയും മകൾ ആനി ജോൺസൻ (ഗീത-60) ജൂലൈ 2 ന് അന്തരിച്ചു. ഭർത്താവ് ജോൺസൻ ശാമുവേൽ( സജി) . മക്കൾ ജെറിൻ ജോൺസൻ, ജിതിൻ ജോൺസൻ. മരുമകൾ റിൻസി , കൊച്ചുമക്കൾ: നേഥൻ, ജെയ്ഡൻ. ശവസംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 9 ന് ഫിലഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ഓഡിറ്റോറിയത്തിൽ ( 9707 Bustleton Ave, Philadelphia, PA 19115 ) നടക്കും. ശവസംസ്കാരം 12.30 നു വില്യം പെൻ സെമേത്തരിയിൽ ( 13041 Bustleton Ave, Philadelphia, PA 19116 ) LIVE stream Link :https://www.sumodjacobphotography.com/Live

More Stories from this section

family-dental
witywide