ചിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം മെയ് 5 ഞായറാഴ്ച

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 2023-25 കാലഘട്ടത്തിലെ ഭരണസമിതിയുടെ ആദ്യത്തെ വാര്‍ഷിക പൊതുയോഗം 2024 മെയ് 5 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് അസോസിയേഷന്‍ ഓഫീസ് (834 E.RAND RD, SUITE#13, MOUNT PROSPECT, 1L-60056) ഹാളില്‍ നടക്കും

പ്രസിഡന്റ് പ്രസിഡന്റ് ജെസ്സി റിന്‍സിയുടെ അധ്യക്ഷതയില്‍ വച്ചു കൂടുന്ന യോഗത്തില്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ആല്‍വിന്‍ ഷിക്കോര്‍, വാര്‍ഷിക കണക്ക് ട്രഷറര്‍ മനോജ് അച്ചേട്ട് എന്നിവര്‍ അവതരിപ്പിക്കും.

More Stories from this section

family-dental
witywide