ആന്‍റണി ജേക്കബ് (കുഞ്ഞൂഞ്ഞപ്പൻ – 93) കൊണ്ടയിൽ നിര്യാതനായി. സംസ്കാരം ഏപ്രിൽ 28 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന വസതിയിലെ ശ്രുശ്രൂഷകൾക്ക് ശേഷം കാവാലം സെന്‍റ് തെരേസാസ് പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ: പരേതയായ ത്രേസ്യാമ്മ ചെറിയതുണ്ടം ചങ്ങനാശ്ശേരി. മക്കൾ : ജേക്കബ് (മധ്യപ്രദേശ്), ജോസഫ് കുഞ്ഞ് (ദുബായ്), ഷൈനി (യു എസ്).
മരുമക്കൾ : ജെസി വലിയപറമ്പിൽ, റീന ചീരംവേലിൽ.
കൊച്ചുമക്കൾ : ആന്റൻ,നിയ, നോറ, ക്രിസ്, ജോയൽ, മരിയ.
antony jacob kondayil passed away