ബെന്നി ജോസഫ് ഓരത്തേല്‍ നിര്യാതനായി

ബെന്നി ജോസഫ് (56) ഓരത്തേല്‍ നിര്യാതനായി. വെബ് ഡിസൈനറായിരുന്നു. അഞ്ചു മാസം മുന്‍പുണ്ടായ സ്‌ട്രോക്കിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരുന്ന ബെന്നി ഇന്നലെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്.

സംസ്‌കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 17 വ്യാഴാഴ്ച 11 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് തുടര്‍ന്ന് ചെല്ലാര്‍കോവില്‍ മാര്‍ സ്ലീവാ ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് – മാത്യൂസ് ഓരത്തേല്‍ (93870 73135)