ബെറ്റി ജോൺ ഈപ്പൻ ന്യൂജേഴ്സിയിൽ നിര്യാതയായി

ന്യൂജേഴ്സി: പിഎംജി പട്ടം ഡൗൺ റോഡിൽ ടിസി 11/30 ൽ ജോൺ ഈപ്പന്‍റെ ഭാര്യ ബെറ്റി ജോൺ ഈപ്പൻ (62) ന്യൂജേഴ്സിയിൽ നിര്യാതയായി. സംസ്കാരം 13 നു ന്യൂജേഴ്സിയിൽ. മേൽപ്പാടം ചക്കിട്ടയിൽ കുടുംബാംഗമാണ്. മക്കൾ: കെവിൻ ഈപ്പൻ, ജെഫ്രി ഈപ്പൻ. മരുമകൾ: ലെസ്ലി ഈപ്പൻ (എല്ലാവരും ന്യൂജേഴ്സി).

More Stories from this section

family-dental
witywide