
ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയിലെ ഹാര്‍നി തടാകത്തില്‍ ബോട്ട് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചതായി സംശയിക്കുന്നു.
ഒരു സ്വകാര്യ സ്‌കൂളിലെ 27 വിദ്യാര്‍ത്ഥികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്, അവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമന സേന വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
Tags: