ദീപാവലി ആഘോഷത്തിനിടെ മത്സ്യവും മാംസവും വിളമ്പിയ സംഭവത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് ക്ഷമചോദിച്ചു

ലണ്ടൻ: ഡൗണിങ് സ്ട്രീറ്റിലെ ദീപാവലി ആഘോഷത്തിനിടെ മത്സ്യവും മാംസവും വിളമ്പിയ സംഭവത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറുടെ ഓഫിസ് ക്ഷമചോദിച്ചു.

എന്നാൽ, പരിപാടിക്കിടെ വിളമ്പിയ മെനുവിനെക്കുറിച്ച് ഓഫിസിറക്കിയ പ്രസ്താവനയിൽ പരാമർശമില്ല. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നുമാത്രമാണ് പറയുന്നത്. ദീപാവലി ആഘോഷത്തിനിടെ, മാംസംവിളമ്പിയതിൽ ബ്രിട്ടനിലെ ഹിന്ദുസമൂഹം പ്രതിഷേധവുമായെത്തിയ പശ്ചാത്തലത്തിലാണിത്.

British Prime Minister’s Office has apologized for serving meat during Diwali celebrations

More Stories from this section

family-dental
witywide