
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന കേരളത്തിന്റെ ആകാംക്ഷ ഏറുന്നു. ചേലക്കര, പാലക്കാട്, വയനാട് മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ വന്നുതുടങ്ങി. പാലക്കാട് ബിജെപിക്ക് അനുകൂലമായ ഫലമാണ് വന്നുകൊണ്ടിരിക്കുന്നത്. ചേലക്കരയില്‍ എല്‍ഡിഎഫും വയനാട്ടില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.