വല്ലകം: പരേതനായ ചക്കങ്കല്‍ സി.വി. വര്‍ഗീസിന്റെ മകന്‍ സി.വി. തോമസ് (തൊമ്മച്ചന്‍-89) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 10ന് വല്ലകം സെന്റ് മേരീസ് പള്ളിയില്‍. പരേതയായ മറിയമ്മയാണ് ഭാര്യ. പാല തെരുവില്‍ കുടുംബാംഗമാണ്. ഗീത ഇഞ്ചയ്ക്കല്‍ കുറവിലങ്ങാട്, ജോര്‍ജ് തോമസ്(യുഎസ്എ) എന്നിവര്‍ മക്കളാണ്. ബേബിച്ചന്‍ ഇഞ്ചയ്ക്കല്‍ കുറവിലങ്ങാട്, അനു ഐക്കരക്കുന്നേല്‍ എറണാകുളം(യുഎസ്എ) മരുമക്കളാണ്. സി.വി. ജോസഫ്, സി.വി. എബ്രാഹം, ജോ. സി.വി. സിറിയക്(യുഎസ്എ), ലിസി ഐപ്പന്‍പറമ്പില്‍ക്കുന്നേല്‍, പരേതരായ സി.വി.ജോര്‍ജ് , സി.വി.ജയിംസ് സഹോദരങ്ങളാണ്.
C V Thomas obit