ചാക്കോ ഔസേപ്പ് അന്തരിച്ചു

വണ്ടമറ്റം: പാലക്കാട്ട് ചാക്കോ ഔസേപ്പ്(72) അന്തരിച്ചു. സംസ്‌കാരം ഇന്നു 10നു വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ നടന്നു. ഭാര്യ ലീലാമ്മ കല്ലൂര്‍ക്കാട് നെടുങ്കല്ലേല്‍ കുടുംബാംഗം. മക്കള്‍: ജിയോ (ഖത്തര്‍), ജീന (ഗുജറാത്ത്). മരുമക്കള്‍: റ്റിനു, അപൂര്‍വ്.