ഫിലഡൽഫിയ: അമേരിക്കൻ പ്രവാസികളെ സന്ദർശിക്കാനെത്തിയ ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കു സെപ്റ്റംബർ 27 ന് വൈകിട്ട് 6.30ന് ഫിലഡൽഫിയയിൽ മയൂര ഇന്ത്യൻ റസ്റ്ററന്റിൽ വച്ച് (9321 Krews town road, Philadelphia) സ്വീകരണം നൽകും. ഫ്രണ്ട്സ് ഓഫ് ഉമ്മൻ ചാണ്ടി പ്രവർത്തകരാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജോബി ജോർജ് 215 470 2400, ഈപ്പൻ ഡാനിയേൽ 215 262 0709, അലക്സ് തോമസ് 215 850 5268, കുര്യൻ രാജൻ 610 457 5868, വിൻസെൻറ്റ് ഇമ്മാനുവേൽ 215 880 3341, ഫിലിപ്പോസ് ചെറിയാൻ 215 605 7310, അഭിലാഷ് ജോൺ 267 701 3623, ഷാലു പുന്നൂസ് 203 482 9123, സന്തോഷ് ഏബ്രഹാം 215 605 6914, സാബു സ്കറിയ 267 980 7923, ജീമോൻ ജോർജ് 267 970 4267, സുധ കർത്താ 267 575 7333, തോമസ് കിഴക്കേമുറി 215 327 7153, സുമോദ് റ്റി നെല്ലിക്കാല 267 322 8527, മില്ലി ഫിലിപ്പ് 215 620 6209 സുമോദ് തോമസ് നെല്ലിക്കാല.