ഫ്ളാറിഡ: ഇലന്തൂര്‍ചിറക്കടവില്‍ കുടുംബാംഗം ചേറ്റുക്കടവില്‍ വര്‍ഗീസ് (കുഞ്ഞുഞ്ഞ് -94) ലേക്ക് ലാന്‍ഡില്‍ നിര്യാതനായി. സംസ്‌കാരം 18ന് രാവിലെ ഒമ്പതിന് ആരംഭിച്ച് ഓക്ക് ഹില്‍ഡ ബറിയല്‍ പാര്‍ക്കില്‍. ഭാര്യ പരേതയായ ഏലിയാമ്മ, ഇലന്തൂര്‍ ചെരിക്കരേത്ത് കുടുംബാംഗം.
മക്കള്‍: പൊന്നമ്മ, സൂസമ്മ, ബാബുക്കുട്ടി.
മരുമക്കള്‍: പരേതനായ പാസ്റ്റര്‍ വൈ. ബേബിക്കുട്ടി, ശാമുവേല്‍ വര്‍ഗീസ്, എല്‍സി.
ചേറ്റുകടവില്‍ വര്‍ഗീസ് ലേക്ക് ലാന്‍ഡില്‍ നിര്യാതനായി
May 11, 2024 12:35 PM