ചിക്കാഗോ മലയാളി അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡി യോഗം 20ന്‌

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് ഈ മാസം 20ന് (ഞായറാഴ്ച) വൈകുന്നേരം 3.0 മണിക്ക് അസോസിയേഷന്‍ ഓഫീസില്‍ (834 E. Rand Rd., Suite #13, Mount Prospect, IL 60056) ചേരും. ചിക്കാഗോ മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

More Stories from this section

family-dental
witywide