ചിക്കാഗോ മലയാളി അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡി യോഗം ഒക്ടോബർ 20 ഞായറാഴ്ച വൈകുന്നേരം 3:00 മണിക്ക് അസോസിയേഷൻ ഓഫിസിൽ (834 E. Rand Rd., Suite #13, Mount Prospect, IL 60056). ചിക്കാഗോ മലയാളി അസോസിയേഷൻ്റെ എല്ലാ അംഗങ്ങളും പങ്കെടുക്കാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പ്രസിഡൻ്റ് ജെസി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ എന്നിവർ അറിയിച്ചു.
Chicago Malayalee Association’s Annual General Body Meeting on 20th October