ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷൻ ക്രിസ്മസ് – പുതുവൽസര ആഘോഷം ഡിസംബർ 22 ഞായറാഴ്ച മോർട്ടൻഗ്രോവ് സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. സംഗീതം, നൃത്തം, സ്കിറ്റുകൾ തുടങ്ങി നിരവധി കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും.
എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് ജെസി.കെ റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ ജോൺസൺ അച്ചേട്ട്, വൈസ് പ്രസിഡൻ്റ് ഫിലിപ് ലൂക്കോസ് പുത്തൻപുരയിൽ , ഭാരവാഹികളായ വിവിഷ് ജേക്കബ് , സിബിൽ ഫിലിപ്, തോമസ് വിൻസൻ്റ്, വർഗീസ് തോമസ്, നിഷ സജി, ഷാനാ മോഹൻ, ഷൈനി ഹരിദാസ്, സാറാ അനിൽ, സി.ജെ. മാത്യു, ആഗ്നസ് മാത്യു, ക്രിസ്റോസ് വടകര, ബിജു മുണ്ടക്കൽ, ജെയ്സൺ മാത്യു, ജോസ് മണക്കാട്ട്, ജോഷി പൂവന്തിങ്കൽ, കിഷോർ കണ്ണാല, സജി മാലിത്തുരുത്തേൽ, പ്രിൻസ് ഈപ്പൻ, സജി തോമസ്, സന്തോഷ് വർഗീസ് ജോർജ്, സൂസൻ വി ചാക്കോ, ലീല ജോസഫ്, ജോഷി വള്ളിക്കളം എന്നിവർ അറിയിച്ചു.
Chicago Malayali Association Xmas Newyear Celebration on 22