സിൽവർ ജൂബിലി നിറവിൽ ചിക്കാഗോ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്

ചിക്കാഗോ: ചിക്കാഗോയിലെ പ്രശസ്ത ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയാകുന്നു. ഇതിന്റെ ഭാഗമായി കൺവൻഷനും പ്രത്യേക സ്തോത്ര ശുശ്രൂഷ സമ്മേളനവും മേയ് 31 മുതൽ ജൂൺ 2 വരെ കെനോഷാ ബൈബിൾ ചർച്ചിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

More Stories from this section

family-dental
witywide