ചിക്കാഗോ സോഷ്യൽ ക്ലബിന്‍റെ സോഷ്യൽ മേള 2024 സെപ്റ്റംബർ 1 ന്, കളറാക്കാൻ പിഷാരടിയും മഞ്ജരിയും നയിക്കുന്ന കലാപരിപാടികളും

ചിക്കാഗോ: അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട ചിക്കാഗോ സോഷ്യൽ ക്ലബിന്‍റെ സോഷ്യൽ മേള ഈവർഷം സെപ്റ്റംബർ 1 ഞായറാഴ്ച നടക്കും. സോഷ്യൽ മേളയിൽ രമേഷ് പിഷാരടിയും മഞ്ജരിയുമടക്കമുള്ളവർ പങ്കെടുക്കുന്ന കലാപരിപാടികളക്കമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. മാർത്തോമ്മാ സ്ലീഹാ കത്തീഡ്രൽ പാരിഷ് ഹാളിലായിരിക്കും സോഷ്യൽ മേള നടക്കുക. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

More Stories from this section

family-dental
witywide