ചിന്നമ്മ തോമസ് വാലേപ്പറമ്പിൽ നിര്യാതയായി

നമ്പ്യാകുളം: വാലേപ്പറമ്പിൽ വി. ടി. തോമസിന്‍റെ ഭാര്യ ചിന്നമ്മ (ത്രേസ്യാമ്മ-76) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 11നു ഭവനത്തിൽ ആരംഭിച്ച് നമ്പ്യാകുളം സെന്‍റ്  തോമസ് മൗണ്ട് പള്ളിയിൽ. പരേത കുടമാളൂർ മറ്റത്തിൽ കുടുംബാംഗം. മക്കൾ: ബീന തോമസ് (യുഎസ്എ), സിസ്റ്റർ റൂബി തോമസ് ഡിഎസ്എച്ച്ജെ (പ്രൊവിൻഷ്യൽ സുപ്പീരിയർ), മിനി തോമസ് (കാനഡ), ബിനു തോമസ് (യുകെ). മരുമക്കൾ: പരേതനായ ബിജു കൂനാനിക്കൽ (ജഡ്‌കൽ), ഷാജുമോൻ ജോസ് തോമസ് തേവർകാലാക്കട്ടയിൽ പട്ടിത്താനം (കാനഡ), ഷാജി വർഗീസ് നടുപ്പറമ്പിൽ നമ്പ്യാകുളം (യുകെ).

Chinnamma Thomas Obit