ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ ബിലാല്‍ അഹമ്മദ് ഭട്ടിനെയാണ് വധിച്ചത്. നിരവധി ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന വ്യക്തിയാണ് ഇയാളെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide