തിരുവനന്തപുരം; ADGP എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയില്ല. മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങളെന്നാണ് സ്പീക്കറുടെ വിശദീകരണം. ഡോക്ടർ വോയ്സ് റെസ്റ്റ് നിർദേശിച്ചതായയും സ്പൂക്കർ എ എൻ ഷംസീർ അറിയിച്ചു. മന്ത്രി എം ബി രാജേഷ് മുഖ്യമന്ത്രിക്കു വേണ്ടി നിയമസഭയിൽ മറുപടി നല്കും.
CM Won’t Speak in Assembly on Ajithkumar RSS Meeting Issue