തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രചാരണത്തിന് കോൺഗ്രസ് 25 അംഗ സമിതി രൂപീകരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല അധ്യക്ഷനായി രൂപീകരിച്ച പ്രചാരണ സമിതിയുടെ കൺവീനറായി എം എല്‍ എ പന്തളം സുധാകരൻ പ്രവർത്തിക്കും. കെ എസ് യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യനടക്കമുള്ളവരും സമിതിയിലുണ്ട്.
രമേശ് ചെന്നിത്തല – ചെയര്‍മാന്‍
പന്തളം സുധാകരന്‍ – കണ്‍വീനര്‍
അംഗങ്ങള്‍
എന്‍. പീതാംബരകുറുപ്പ് മുന്‍ എം.പി
അഡ്വ.റ്റി.ശരത്ചന്ദ്രപ്രസാദ് മുന്‍ എം.എല്‍.എ
എന്‍.വേണുഗോപാല്‍
ചാള്‍സ് ഡയസ് മുന്‍ എം.പി
ആര്‍. സെല്‍വരാജ് മുന്‍ എം.എല്‍.എ
രഘുചന്ദ്രബാല്‍ മുന്‍ മന്ത്രി
എ.റ്റി.ജോര്‍ജ് മുന്‍ എം.എല്‍.എ
എം.എ.വാഹിദ് മുന്‍ എം.എല്‍.എ
എ.കെ.മണി മുന്‍ എം.എല്‍.എ
വര്‍ക്കല കഹാര്‍ മുന്‍ എം.എല്‍.എ
വി.സി.കബീര്‍ മുന്‍ എം.എല്‍.എ
സുലൈമാന്‍ റാവുത്തര്‍ മുന്‍ എം.എല്‍.എ
കെ മോഹന്‍കുമാര്‍ മുന്‍ എംഎല്‍എ
ഡോ.കെ.എസ്.മനോജ് മുന്‍ എം.പി
ഡോ.ആരിഫ
ഡോ.അച്യുത്ശങ്കര്‍ എസ് നായര്‍
ജെ.എസ്.അടൂര്‍
ഡോ.എം.ആര്‍.തമ്പാന്‍
ബി.എസ്.ബാലചന്ദ്രന്‍
കെ.പി.നൗഷാദലി
സജീവ് മാറോളി
നിഷ സോമന്‍ തെറ്റയില്‍
ആന്‍ സെബാസ്റ്റ്യന്‍
Congress formed a 25 member committee for campaigning in Kerala, Chennithala Chairman, Ann Sebastian also in the committee