പാചക വാതക വില വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില വര്‍ദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 48 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെ ഈ വില പരിഷ്‌ക്കരണം നേരിട്ട് ബാധിക്കും. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ചിട്ടില്ല.

More Stories from this section

family-dental
witywide