ചേലക്കര, പാലക്കാട്, വയനാട് മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ ഫല സൂചനകള്‍ ഉടന്‍

തിരുവനന്തപുരം : ചേലക്കര, പാലക്കാട്, വയനാട് മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫല സൂചനകള്‍ ഉടന്‍ പുറത്തുവരും

More Stories from this section

family-dental
witywide