
കൈപ്പുഴ: മാന്തുരുത്തില്‍ ഡെയ്‌സി ആന്റണി(80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം നാലിന് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത ചിങ്ങവനം കൈതാരത്ത് പരേതനായ ഡോ. സക്കറിയായുടെ മകളാണ.് ഭര്‍ത്താവ് എം.സി. ആന്റണി( റിട്ട. ഹെഡ്മാസ്റ്റര്‍ സെന്റ് മാത്യുസ് എല്‍പിഎസ് കൈപ്പുഴ. മക്കള്‍: ജസീന സാബു( ടീച്ചര്‍ സെന്റ് മേരീസ് എച്ച്എസ്എസ് കിടങ്ങൂര്‍), പരേതയായ സെമീന സജി( ടീച്ചര്‍ സെന്റ് തോമസ് കല്ലറ), ബൈജുമോന്‍ ആന്റണി(മാഞ്ചസ്റ്റര്‍യുകെ). മരുമക്കള്‍: പരേതനായ സാബു ജോണ്‍ പ്ലാത്തോട്ടത്തില്‍ കിടങ്ങൂര്‍, സജി ജയിംസ് മറ്റത്തില്‍ പുന്നത്തുറ (ഫ്‌ളോറിഡ), റീനമോള്‍ തോമസ് കട്ടപ്പുറത്ത് ചാമക്കാല (മാഞ്ചസ്റ്റര്‍ യുകെ)