ദീപ ഷൈജു ഹൂസ്റ്റണില്‍ നിര്യാതയായി

കുമാരനല്ലൂര്‍: ചൂരക്കാട്ട് തലച്ചേല്‍ ഷൈജു ജോസഫിന്റെ (യുഎസ്എ) ഭാര്യ ദീപ ഷൈജു (49) ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണ്‍ സെന്റ ജോസഫ് പള്ളിയില്‍. പരേത ചെറുവാണ്ടൂര്‍ ചെലമ്പിട്ടിശേരി കുടുംബാംഗമാണ്.
മക്കള്‍: ക്രിസ്റ്റോ ഷൈ ജു, ക്രിസ്റ്റീന ഷൈജു.

More Stories from this section

family-dental
witywide