ഡോ. ഫ്രെഡറിക് സുനില്‍കുമാര്‍ നിര്യാതനായി

കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളജ് റിട്ട. വൈസ് പ്രിന്‍സിപ്പലും ചരിത്ര വിഭാഗം മേധാവിയുമായിരുന്ന നെല്ലിശേരില്‍ ഡോ. ഫ്രെ ഡറിക്ക് സുനില്‍കുമാര്‍ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വെസ്റ്റ്ഹില്‍ സിഎസ്‌ഐ സെമിത്തേരിയില്‍.

ഭാര്യ: സുജ (റിട്ട. ഹയര്‍ സെക്കന്‍ഡറി അ ധ്യാപിക, കോഴിക്കോട്).

മക്കള്‍: സുഷീല്‍ ഫ്രൈഡ റിക്ക് (അസോസിയേറ്റ് ക ണ്‍സല്‍ട്ടന്റ്, ടിസിഎസ് കൊച്ചി), സൗമ്യ സാമുവ ല്‍ (യുഎസ്എ).

മരുമക്കള്‍: ആന്‍ സുഷീല്‍ (കൊച്ചി), സാമുവല്‍ ജോസഫ് (സിഇഒ, ഹക്കീമോ, യുഎസ്എ.)