ഡോ. കുര്യന്‍ നിര്യാതനായി

കാലടി: കര്‍ണാടക സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് റിട്ടയേര്‍ഡ് ജോയിന്റ് ഡയറക്ടര്‍ മറ്റൂര്‍ കല്ലുങ്ങല്‍ ഡോ. കുര്യന്‍ (79) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ: പ്രഫ. ഏല്യാക്കുട്ടി (റിട്ട. പ്രിന്‍സിപ്പല്‍, ഗുഡ്ന്യൂസ് ഡിഗ്രി കോളജ് കര്‍ണാടക).
മക്കള്‍: ഷെര്‍ലി (അധ്യാപിക, ലട്ട്റ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ മുരിങ്ങൂര്‍), തെരേസ (യുഎസ്എ), വര്‍ഗീസ് (നാഷണല്‍ ഹെഡ്, മുരുഗപ്പ ഗ്രൂ പ്പ്, ചെന്നൈ).
മരുമക്കള്‍: സോജി മഞ്ഞളി, റോയി (യുഎസ്എ), മധു.