ദില്ലി: വാട്സാപ്പുകളിലൂടെയുള്ള പ്രധാനമന്ത്രി ‘മോദിയുടെ കത്ത്’ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. വാട്സാപ്പുകളിലേക്ക് വരുന്ന വികസിത് ഭാരത് സന്ദേശം അയക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്. പ്രധാനമന്ത്രി നേരിട്ട് വോട്ട് തേടുന്ന സന്ദേശമായിരുന്നു ഇലക്ട്രോണിക് മന്ത്രാലയം അയച്ചിരുന്നത്. ഇത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് നേരത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ‘മോദിയുടെ കത്ത്’ തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്.
Election Commission has directed the Ministry of Electronics and Information Technology to immediately halt delivery of Viksit Bharat messaging over WhatsApp. Compliance report on the matter has been demanded immediately from MeitY: EC
— ANI (@ANI) March 21, 2024
The Commission had received several… pic.twitter.com/3ziyxdrF70
Election Commission directs govt to immediately stop PM Modi Viksit Bharat Whatsapp messages