ഏലിയാമ്മ ലൂക്ക മുല്ലൂർ നിര്യാതയായി

കോട്ടയം: പേരൂർ മുല്ലൂർ പരേതനായ കുര്യാള ലൂക്കായുടെ ഭാര്യ ഏലിയാമ്മ ലൂക്ക (88) നിര്യാതയായി. മൃതസംസ്ക്കാരം 23ന് ഉച്ചകഴിഞ്ഞ് 3.30 pm ന് വസതിയിൽ ആരംഭിച്ച് പേരൂർ സെൻറ് സെബാസ്ററ്യൻസ് ക്നാനായ പള്ളിയിൽ
മക്കൾ ജോയി (പേരൂർ സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ) , ആനിയമ്മ തുമ്പേത്തറ കുമരം കരി,ലൈല അത്തിമറ്റത്തിൽ കുറിച്ചിത്താനം ,എൽത്സി ഇടനാട്ടുകാലായിൽ ഏറ്റുമാനൂർ, മാത്തുക്കുട്ടി (USA), സജി (Canada). മരുമക്കൾ- ജയിൻ ജോയി. സെൻ്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ റിട്ട. പ്രഫസർ), കുരുവിള തുമ്പേത്തറ, സൈമൺ അത്തി മറ്റത്തിൽ, മത്തായി ഇടനാട്ടുകാലായിൽ, ഷീബ (കാരിത്താസ് ആശുപത്രി)
ഷീബ കൊച്ചുപുരയ്ക്കൽ (Canada)

Eliamma Lukca Mulloor Obit