ഏലിക്കുട്ടി ജോസഫ് നിര്യാതയായി

കടവൂർ: പാറക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (99) നിര്യാതയായി. സംസ്കാരം ഞായറാഴ്ച മൂന്നിന് ക ടവൂർ സെന്റ്റ് ജോർജ് പ ള്ളിയിൽ. പരേത പാറപ്പുഴ തകരപ്പിള്ളിൽ കുടും ബാംഗം. മക്കൾ: ജേക്കബ് (ചാക്കോച്ചൻ), ജോണി, ജോസ് (യുഎസ്എ), ഫ്രാ ൻസിസ്, സിസ്റ്റർ മേഴ്‌സി എസ്എബിഎസ് ചുരുളി, സിസ്റ്റർ ലൂസി സെൻ്റ ജോ സഫ് ഓഫ് ലിയോൺ ഹൈദരാബാദ്, ജോർജ്. മ രുമക്കൾ: മേരി തയ്യിൽ അ ടിമാലി, ഗ്രേസി പുന്നോലി ൽ പനങ്കര, വത്സ പടി ഞ്ഞാറേക്കരയിൽ കടവൂ ർ (യുഎസ്എ), ആനി നെല്ലൂർ മൂവാറ്റുപുഴ.